നടൻ Tovino Thomasന് ഷൂട്ടിങ്ങിനിടെ പരിക്ക് | FilmiBeat Malayalam
2020-10-07 7,207 Dailymotion
Tovino Thomas Admitted in Hospital സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.